Day: December 13, 2021

ജെന്റര്‍ വിജിലന്റ് ഗ്രൂപ്പ് സംഗമം

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്റര്‍ വിജിലന്റ് ഗ്രൂപ്പ് സംഗമം വട്ടമ്പലം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷയായി.സഹദ് അരി യൂര്‍,ഇന്ദിര മടത്തുംപള്ളി,വിജയലക്ഷ്മി,റസീന വറോടന്‍,ഉഷ,…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 9701 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 9701 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 9 ആരോഗ്യ പ്രവര്‍ത്തകരും 5 മു ന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 859 പേര്‍ ഒന്നാം ഡോസും 6541 പേര്‍…

നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റു

മണ്ണാര്‍ക്കാട് :നഗരസഭ കൗണ്‍സിലറെ അജ്ഞാതര്‍ മര്‍ദിച്ചതായി പ രാതി.പെരിഞ്ചോളം വാര്‍ഡ് മെമ്പര്‍ സമീര്‍ വേളക്കാടനാണ് മര്‍ദന മേറ്റത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം.സഹപ്രവര്‍ത്തകനായ ന ഗരസഭ അംഗം ഷഫീക് റഹ്മാന് സുഖമില്ലെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും രണ്ടുപേര്‍ ചേര്‍ന്ന് സമീര്‍ വീട്ടില്‍ നിന്നും പുറത്തേക്ക്…

വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം:വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പു റം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവ ലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ്…

റോഡിന്റെ ഉപരിതലം പുതുക്കല്‍:
പ്രവൃത്തികള്‍ തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കല്ല്യാ ണക്കാപ്പ് മുതല്‍ അരിയൂര്‍ പാലം വരെയുള്ള ഉപരിതലം പുതുക്കുന്ന തിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.പുതുതായി നിര്‍മിച്ച കലുങ്കിന് ഇരുവശത്തും പാതയുടെ ഉപരിതലം ഉയര്‍ത്തുന്ന ജോലികളാണ് തുട ങ്ങിയിരിക്കുന്നത്.ഇവിടെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം…

മണ്ണാര്‍ക്കാട് മേഖലാ മുസാബഖ; കൊടക്കാട് റെയ്ഞ്ച് ജേതാക്കളായി.

തച്ചനാട്ടുകര : മുസാബഖ മണ്ണാര്‍ക്കാട് മേഖലാ കലാമേളയില്‍ കൊ ടക്കാട് റെയ്ഞ്ച് ഓവറോള്‍ ചാമ്പ്യന്മാരായി.ചങ്ങലീരി റെയിഞ്ച് ഓ വറോള്‍ രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് റെയിഞ്ച് മൂന്നാം സ്ഥാന വും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ ചങ്ങലീരി, കൊടക്കാട്, അലനല്ലൂര്‍ യഥാകൃമം ഒന്നും രണ്ടും…

ഗേറ്റ്‌സ് ആസ്ഥാന മന്ദിരം:ശിലാസ്ഥാപനം നടത്തി

കോട്ടോപ്പാടം:വിദ്യാഭ്യാസ,സാമൂഹിക,സാംസ്‌കാരിക ഉന്നമനവും മുന്നേറ്റവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘ ടനയായ ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം കോട്ടോപ്പാടത്ത് ആരംഭിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശിലാ സ്ഥാപനം നടത്തി. എം.പി.ഹംസഹാജി സംഭാവനയായി…

സുരക്ഷിത ഭക്ഷണം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മണ്ണാര്‍ക്കാട്: സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭ ക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ സുരക്ഷി തമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിച്ച് വില്‍പന നടത്തിയവര്‍ക്കെതിരെ 402 കേസുകള്‍ ഫയല്‍ ചെയ്തതായി ഫുഡ് സേഫ്റ്റി അസി.കമ്മീഷണ ര്‍ സി.കെ പ്രദീപ് കുമാര്‍ അറിയിച്ചു. ആരോഗ്യത്തിന്…

എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസിന്റെ ആധുനിക എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ചുള്ള ആദ്യ സർവീസ് നടന്നു

എറണാകുളം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു എറണാ കുളത്തു നിന്നു ഡൽഹിക്കുള്ള പ്രതിദിന ട്രെയിനായ മംഗളയ്ക്കു പുതിയ കോച്ചുകൾ ലഭിച്ചത്. കന്നി യാത്രയ്ക്കു മംഗളം നേരാൻ ഹൈബി ഈഡൻ എംപിയും സ്റ്റേഷനിലെത്തി. ഏരിയ മാനേജർ നിതിൻ നോർബർട്ട്, അസിസ്റ്റന്റ് ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർ എം.കെ.സുബ്രഹ്മണ്യൻ…

മണ്ണില്‍ മുഹമ്മദ് നിര്യാതനായി

അലനല്ലൂര്‍: എടത്തനാട്ടുകര യതീംഖാന പൂക്കാടഞ്ചേരി മണ്ണില്‍ മു ഹമ്മദ് (80) നിര്യാതനായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പൂ ക്കാടഞ്ചേരി ശാഖ പ്രവര്‍ത്തക സമിതി അംഗമാണ്. ഭാര്യമാര്‍: പരേ തയായ കുഞ്ഞാമി, കുഞ്ഞിപ്പാത്തു മക്കള്‍: ഉമ്മര്‍ കോട്ടപ്പളള, സു ലൈഖ, മജീദ്, സൗദ,…

error: Content is protected !!