Day: December 15, 2021

അമ്മ കെട്ടിത്തൂക്കിയ കുഞ്ഞിനെ രക്ഷിച്ചത് പൊലീസുകാരന്റെ ഇടപെടല്‍

ചെര്‍പ്പുളശ്ശേരി: അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവന്‍ മടക്കി കിട്ടിയത് ഈ കൈകളിലൂടെയാണ് . മുണ്ടൂര്‍ ഔട്ട്‌പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥനായ നാട്ടുകല്‍ പാലോട് സി .പ്രജോഷാണ് നഷ്ടപ്പെടുമായിരുന്ന ജീവനെ താങ്ങി നിര്‍ത്തിയത്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാ റി ന്റെ ഭാര്യ…

തീപൊളളലേറ്റ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയ യുവാവ് മ രിച്ചു. തെങ്കര മണലടി കോളാശ്ശേരികുന്ന് വീട്ടില്‍ അനീഷ് (35) ആ ണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. വീടിനക ത്ത് തീപൊളളലേറ്റ നിലയില്‍ കണ്ട അനീഷിനെ ഉടനെ താലൂക്ക് ആശുപത്രിയില്‍…

അപ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങി

കല്ലടിക്കോട് : ശ്രീകൃഷ്ണപുരം റോഡില്‍ സത്രം കാവ് ഭഗവതി ക്ഷേ ത്രത്തിന് സമീപം പാലത്തിനോട് ചേര്‍ന്ന് തകര്‍ന്നു കിടക്കുന്ന അ പ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങി. എട്ടു മാസങ്ങള്‍ക്ക് മുന്നേ ഉണ്ടാ യ ശക്തമായ മഴയില്‍ റോഡില്‍ വിള്ളലുകള്‍ ഉണ്ടാവുകയും, അ…

റബർ തോട്ടത്തിൽ മാൻ ചത്തനിലയിൽ

കല്ലടിക്കോട്: മേലേപ്പയ്യാനി റബർ തോട്ടത്തിൽ മാൻ ചത്തനിലയി ൽ. പുലി കൊന്നതാണെന്ന് സംശയം. പരിയപ്പാടത്ത് സ്വകാര്യ വ്യ ക്തിയുടെ തോട്ടത്തിലാണ് സംഭവം. ചൊവ്വാഴ്ച റബ്ബർ ടാപ്പിങ്ങിനെ ത്തിയ തൊഴിലാളികളാണ് മാൻ ചത്തുകടക്കുന്നനിലയിൽ  ക ണ്ടത്. ഉടൻ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഈ…

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുമരംപുത്തൂരില്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ പുരോഗമി ക്കുന്നു. മഴ മാറി നിന്നതോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായത്. 18 വാര്‍ഡുകളിലായി 1300ലധികം കുടുംബങ്ങളാണ് പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറെയും സ്ത്രീ തൊ ഴിലാളികളാണ്. 64000…

സിപിഎം ജില്ലാ സമ്മേളനം;
മണ്ണാര്‍ക്കാട്ട് സെമിനാര്‍ നാളെ

മണ്ണാര്‍ക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധി ച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സഹകരണ മേഖല നേരിടുന്ന വര്‍ ത്തമാനകാല വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയ ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വ്യാഴാഴ്ച വൈകീട്ട് നാലു മണി ക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍…

താലപ്പൊലി നാളെ

കല്ലടിക്കോട്:കാട്ടുശ്ശേരി അയ്യപ്പന്‍ കാവ് താലപ്പൊലി ഉത്സവം വ്യാഴാഴ്ച്ച ആഘോഷിക്കും.രാവിലെ 5 മുതല്‍ നടക്കുന്ന വിശേ ഷാല്‍ പൂജകള്‍ക്കൊപ്പം7 ന് നാദസ്വര കച്ചേരി, 11 ന് മേളത്തോ ടുകൂടി ഉച്ചപൂജ, 12 ന് ആന , പഞ്ചവാദ്യം എന്നിങ്ങനെയൊടെ ശീവേലി, 4 .15…

പാലക്കയത്ത് കര്‍ഷക
കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞിരപ്പുഴ: പാലക്കയം വില്ലേജ് പരിധിയിലെ മലയോര കര്‍ഷക രുടെ പട്ടയ പ്രശ്‌നം,വനംവകുപ്പിന്റെ ജണ്ടയിടല്‍,ജോയിന്റ് വേരി ഫിക്കേഷന്‍ സംബന്ധമായ വിഷയങ്ങള്‍ എന്നിവയെ കുറിച്ച് കര്‍ഷ കരില്‍ വിവരങ്ങള്‍ നേരിട്ട് ആരായുന്നതിനായി പാലക്കയത്ത് ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസിന്റെ അധ്യക്ഷതയില്‍ കര്‍ഷക കൂട്ടായ്മ…

വിദ്യാര്‍ത്ഥികള്‍ക്കായി
അതിജീവന ക്ലാസ്

അലനല്ലൂര്‍: കോവിഡ് കാലം കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങ ളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.ആര്‍.സി. മണ്ണാര്‍ക്കാടും, അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളും ചേര്‍ന്ന് നെന്മിനിശ്ശീരി പ്രതിഭാ കേന്ദ്രത്തില്‍ വച്ച്’ അതിജീവനം’ എ ന്ന പേരില്‍ ക്ലാസ്സ് സംഘടിപ്പിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്ര…

സഹകരണ സംരക്ഷണ
സായാഹ്ന ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സഹകരണ മേഖലയെ തകര്‍ക്കാനുള്ള റിസര്‍വ് ബാങ്ക് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വ ത്തില്‍ സഹകരണ സംരക്ഷണ സായാഹ്ന ധര്‍ണ നടത്തി. മണ്ണാര്‍ ക്കാട് സിപിഎം ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ സിഐടിയു സം സ്ഥാന കമ്മിറ്റി അംഗം ടികെ അച്ചുതന്‍…

error: Content is protected !!