Day: December 18, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 11266 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11266 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 4 ആരോഗ്യ പ്രവര്‍ത്തകരും 9 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ളവരില്‍ 927 പേര്‍ ഒന്നാം ഡോസും 1442 പേര്‍…

ലോഗോ
പ്രകാശനം ചെയ്തു

അലനല്ലൂര്‍: കണ്ണംകുണ്ട് കേന്ദ്രമായി ആരംഭിക്കുന്ന എഴുത്തകം ഗ്രാ മീണ വായനശാലയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുല്‍ സലീം, ഗ്രാമ പഞ്ചായത്ത് അംഗം ഐഷാബി ആറാട്ടുതൊടി എന്നിവര്‍ സംയുക്തമായാണ് ലോ ഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 2022…

ഗര്‍ഭിണികള്‍ക്കായി പ്രത്യേക
മെഡിക്കല്‍ ക്യാമ്പ് നടത്തി

ഷോളയൂര്‍: ആദ്യ ആയിരം ദിനങ്ങള്‍ പരിപാടിയുടെ ഭാഗമായി ഗര്‍ ഭിണികള്‍ക്കായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോ ഗ്യപരിശോധനയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.വനിതാ ശിശുവികസന വകുപ്പ്,ഐസിഡിഎസ്,ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്ത്,കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംക്താഭിമുഖ്യത്തില്‍ ഐടിഡിപിയുടേയും ഡോ ഷാനവാസ് മെമ്മോറിയല്‍ ട്രൈബല്‍ ലൈബ്രറിയുടേയും ഇസാഫ്…

കെആര്‍ടിഎ ജില്ലാസമ്മേളനം;സംഘാടക സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭി ന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപക രുടെ സംഘടനയായ കെആര്‍ടിഎയുടെ മൂന്നാമത് ജില്ലാ സമ്മേളനം 2022 ജനു വരി ഏഴിന് മണ്ണാര്‍ക്കാട് നടക്കും.സമ്മേളനത്തിന്റെ നട ത്തിപ്പു മാ യി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. സിപി…

സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ സമൂഹത്തിന്റെ താഴെ തട്ടിലേക്കെത്തിക്കുന്നതില്‍ സാക്ഷരത പ്രവര്‍ത്തകര്‍ക്ക് വ ലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. സാക്ഷരതാ മിഷന്റെ പഠ്ന ലിഖ്ന അഭിയാന്‍ ജില്ലാതല ഉദ്ഘാടനവും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള…

സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി

പാലക്കാട് : സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ കുടും ബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്ര ചരണത്തിന് ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ശാന്തകുമാരി എം.എല്‍.എ കാ മ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീധനം…

യുട്യൂബേഴ്‌സിന്റെ സംഗമം
ശ്രദ്ധേയമായി

കാഞ്ഞിരപ്പുഴ: പാലക്കാട് കണ്ടന്റ് ക്രിയേറ്റര്‍ സ്‌കോഡ് നേതൃത്വ ത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ യുട്യൂബേഴ്‌സിന്റെ സംഗമം ശ്ര ദ്ധേയമായി.കാഞ്ഞിരപ്പുഴ കാസാ ലൂസിയോ റിസോര്‍ട്ടിലാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍ ഒത്തു ചേര്‍ന്നത്.സിലു ടോക്ക് സല്‍ഹ ബീഗം എ ഉദ്ഘാടനം ചെയ്തു.സ്ട്രീറ്റ് ഫുഡ് അബ്ദുല്‍ ഹകീം അധ്യക്ഷനായി.യു…

വീട്ടമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും രണ്ടരകിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

മണ്ണാര്‍ക്കാട്: 46 കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്നും 2.500 കിലോ ഗ്രാം ഭാരമുള്ള മുഴ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ശസത്ര ക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.പ്രമുഖ സീനിയര്‍ ഗൈ നക്കോളജിസ്റ്റ് ഡോ.ആസ്യ കെ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഴ നീക്കം ചെയ്തത്.വയറുവേദനയെ…

കെജി സുമതി അനുസ്മരണം

കുമരംപുത്തൂര്‍: സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയു ടെയും വട്ടമ്പലം വാസു സ്മാരക പൊതുജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കെജി സുമതി അനുസ്മരണം സംഘടിപ്പി ച്ചു.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെ യ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ അനു…

പട്ടിമാളത്ത് പുലിയുടെ പിടിയില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഗളി: അട്ടപ്പാടി പട്ടിമാളത്ത് സ്വകാര്യ തോട്ടത്തിലെ ജോലിക്കാര ന്‍ പുലിയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. കുലുക്കൂര്‍ സ്വദേശി കറുപ്പുസ്വാമിക്ക് നേരെയാണ് പുലിയുടെ ആ ക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തോട്ടത്തിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കറു പ്പുസ്വാമി.…

error: Content is protected !!