Day: December 8, 2021

അമ്പലപ്പാറയില്‍ വനാതിര്‍ത്തി തിരിക്കല്‍ സര്‍വേ പുനരാരംഭിച്ചു;കല്ലിടുന്നതിനെ എതിര്‍ത്ത് കര്‍ഷകര്‍

കോട്ടോപ്പാടം: കര്‍ഷകരും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വനം, റവന്യൂ വകുപ്പുകളുടെ സംയു ക്ത വനാതിര്‍ത്തി സര്‍വേ തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ പുന രാരംഭിച്ചു.ഇരട്ടവാരി മണലടി ഹംസയുടെ സ്ഥലത്താണ് ബുധനാഴ്ച സര്‍വേ നടത്തിയത്.അതേ സമയം കര്‍ഷകരും, വനംവകുപ്പും തഹ സില്‍ദാറുമായി നടത്തിയ…

ഒരു ലക്ഷം യുവജനങ്ങള്‍ക്കുള്ള തൊഴില്‍
ദാന പദ്ധതിയിലെ ആനുകൂല്യങ്ങള്‍
30 ദിവസത്തിനകം ലഭ്യമാക്കും
:കൃഷിമന്ത്രി

തിരുവനന്തപുരം:കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവ ജ നങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ദാന പദ്ധതി പ്രകാരം അംഗങ്ങളായവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥ രുടെ യോഗത്തിലാണ്…

ക്ലാസ് ലൈബ്രറികള്‍ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥി രചിച്ച ഓര്‍മ്മപ്പുസ്തകം സമ്മാനിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്സ് ലൈബ്രറികള്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി രചിച്ച ഓര്‍ മ്മപ്പുസ്തകം സമ്മാനിച്ചു.സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി ല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദലി പോത്തുകാടന്‍ ഇബ്‌നു അലി എടത്തനാട്ടുകര എന്ന പേരില്‍ രചിച്ച…

കനാല്‍ ഉപയോഗ യോഗ്യമാക്കണം; എന്‍സിപി പരാതി നല്‍കി

തെങ്കര: പറശ്ശീരിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച കനാല്‍ ജ നോപകാരപ്രദമാക്കണമെന്ന് ആവശ്യമുയരുന്നു.ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതായി എന്‍സിപി ഭാരവാഹികള്‍ അറിയിച്ചു. കാലങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കനാല്‍ ഇപ്പോള്‍ കാടുമൂടി നില്‍ക്കയാ ണ്.മാലിന്യനിക്ഷേപത്തിനുള്ള ഇടവുമായി മാറി കഴിഞ്ഞു.ഇത് സ മീപവാസികള്‍ക്ക് ബുദ്ധിമുട്ട്…

വഖഫ് സംരക്ഷണ റാലി:
എംഎസ്എഫ് പ്രചരണ സംഗമം നടത്തി

മണ്ണാര്‍ക്കാട്: മുസ്ലിം സമുദായത്തിന്റെ സംഘടിത ശക്തിയെ തകര്‍ ത്ത് രാഷ്ട്രീയ ലാഭം കൊയ്യാമെന്നത് ഇടതിന്റെ ദു:സ്വപ്നം മാത്രമാ ണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍. എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി വഖഫ് സംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം എം.ഇ.എസ്…

ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു;കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13

കോയമ്പത്തൂര്‍: ഊട്ടിക്കു സമീപം കൂനൂരില്‍ സൈനിക ഹെലികോ പ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബി പിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പടെ കോപ്റ്ററിലുണ്ടായിരു ന്ന 14ല്‍ 13 പേരും മരിച്ചതായി സേന സ്ഥിരീകരിച്ചു.ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റര്‍ വരുണ്‍ സിങ്ങിനെ…

ജാഗ്രതയുടെ സന്ദേശവുമായി കേരള വനിതാ കമ്മിഷന്‍ 9, 10 തീയതികളില്‍ അട്ടപ്പാടിയിലേക്ക്

അഗളി: ആദിവാസികളും മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങള്‍ അവരുടെയും അവകാശങ്ങള്‍ കൂടിയാണെന്നും സമൂഹത്തെ ബോ ധ്യപ്പെടുത്തുന്നതിനായി മനുഷ്യവകാശ ദിനത്തില്‍ കേരള വനിതാ കമ്മിഷന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അട്ടപ്പാടിയി ലെ ആദിവാസി ഊരുകളിലെ സ്ത്രീപുരുഷന്മാരെയും കുട്ടികളെ യും നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ആരായും.…

പ്രവാസി പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കണം:കേരള പ്രവാസി സംഘം

അലനല്ലൂര്‍: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പെന്‍ഷന്‍ പ ദ്ധതിക്ക് കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേര ള പ്രവാസി സംഘം അലനല്ലൂര്‍ ലോക്കല്‍ കണ്‍വെന്‍ഷന്‍ ആവശ്യ പ്പെട്ടു.അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന കണ്‍ വെന്‍ഷന്‍ മണ്ണാര്‍ക്കാട് ഏരിയ…

മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി

മണ്ണാര്‍ക്കാട്: മയക്കുമരുന്നിനെതിരെ ഗ്ലാഡ് മണ്ണാര്‍ക്കാട് കല്ലടി ഓപ്പ ണ്‍ സെക്കണ്ടറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡി വൈഎസ്പി വിഎ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കല്ലടി ഓപ്പണ്‍ സെ ക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രശാന്ത് അധ്യക്ഷനായി. സാഹിത്യ കാരന്‍ കെപിഎസ് പയ്യനെടം മുഖ്യാതിഥിയായിരുന്നു.ഗ്ലാഡ്…

എസ് എസ് എഫ് സെൻസോറിയം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

അലനല്ലൂർ : “അൽ ഫിഖ്ഹുൽ ഇസ്ലാമി: സമഗ്രതയുടെ പ്രയോഗങ്ങ ൾ” എന്ന ശീർഷകത്തിൽ ജനുവരി 14,15,16 തിയ്യതികളിൽ എസ് എ സ് എഫ് സംസ്ഥാന കമ്മിറ്റി കൊമ്പം ബൂത്വി സ്ഫിയറിൽ സംഘടിപ്പി ക്കുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് സെൻസോറിയത്തിനുള്ള സ്വാഗത സംഘം ഓഫീസ്…

error: Content is protected !!