Day: December 16, 2021

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 27687 പേർ

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 27687 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകരും 11 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ളവരില്‍ 2322 പേര്‍ ഒന്നാം ഡോസും 18156 പേര്‍…

അട്ടപ്പാടിക്ക് പാക്കേജ്:മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ചെന്നിത്തല

അഗളി: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്കു കാരണം ആരോഗ്യവ കുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും അട്ടപ്പാടിയെ രക്ഷിക്കാന്‍ സമ ഗ്ര വികസന പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.അട്ടപ്പാടിയിലെ പ്രശ്‌ന ങ്ങള്‍ സംബന്ധിച്ചു വിശദമായ നിവേദനം മുഖ്യമന്ത്രിക്കു നല്‍കുമെ ന്നും…

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനം പ്രവര്‍ത്തനസജ്ജം: മന്ത്രി

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായെന്ന് ഗതാ ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ലേ ണേഴ്‌സ് ലൈസന്‍സ്, ഫാക്ടറി നിര്‍മിത ബോഡിയോടുകൂടിയുള്ള വാഹന രജിസ്‌ട്രേഷന്‍, സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹന പെ…

‘വായനാ വസന്തം’ നാളെ തുടങ്ങും

അലനല്ലൂര്‍: കുട്ടികളില്‍ വായനാശീലത്തിന്റെ വിത്തിടാന്‍ പദ്ധ തിയുമായി അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍.അലനല്ലൂര്‍ കലാസ മിതി വായനാശാലയുമായി സഹകരിച്ച് വായനാ പ്രോത്സാഹനം ലക്ഷ്യമിട്ട് വായനാ വസന്തം എന്ന പേരിലാണ് പദ്ധതി നടപ്പിലാ ക്കുന്നതെന്ന് പ്രധാന അധ്യാപകന്‍ കെഎ സുദര്‍ശനകുമാര്‍ അറി യിച്ചു. ക്രിസ്തുമസ്…

സഹകരണ മേഖലയെ
സംരക്ഷിക്കാന്‍ നിയമപരമായും,
ജനാധിപത്യപരമായും പോരാടും
:മന്ത്രി വി.എന്‍.വാസവന്‍

മണ്ണാര്‍ക്കാട്: സാമൂഹ്യ പ്രതിബദ്ധതയില്‍ നിലനില്‍ക്കുന്ന സഹകര ണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും, ജനാ ധിപത്യ പരമായും നേരിടുമെന്നും,നിയമ പരമായ സംരക്ഷണ ത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നടപടി സ്വീകരി ച്ചു കഴിഞ്ഞെന്നും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. സി…

പൊതുമരാമത്ത് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍
നിരീക്ഷണ സംഘം രൂപീകരിക്കും

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളി ലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നി രീക്ഷണ സംഘങ്ങള്‍ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തില്‍ റോ ഡുകളുടെ പ്രവൃത്തികള്‍, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ…

വാഹനമായി..വാക്‌സിന്‍ നല്‍കാന്‍ ഊരുകളിലേക്ക് പോകാന്‍

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുന്നു. വാക്‌സിനേ ഷനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊരുകളിലേക്ക് സഞ്ചരിക്കുന്ന തിനായി ഇസാഫ് ബാങ്ക് വാഹനം നല്‍കി. ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസ് വാക്‌ സിനേഷന്‍ വേഗത്തില്‍ സമ്പൂര്‍ണമാക്കാനുള്ള പരിശ്രമത്തിലാണ്…

ജില്ലാ പി.എസ്.സി ഓഫീസിലെ
ആദ്യ പരീക്ഷ നാളെ

പാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്ത് ജില്ലയില്‍ പ്രവര്‍ ത്തനം ആരംഭിച്ച ആദ്യ ജില്ലാ പി.എസ്.സി ഓഫീസിലെ ആദ്യ പരീ ക്ഷ നാളെ നടക്കും. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (അനിമല്‍ ഹസ്ബ ന്ററി കാറ്റഗറി നമ്പര്‍ 323/2020) പരീക്ഷയാണ് നാളെ നടക്കുന്നത്.…

പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കും: വനിതാ കമ്മീഷന്‍

പാലക്കാട്: വിവിധ കാരണങ്ങളാല്‍ വിവാഹമോചനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ തലത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷ ന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.പഞ്ചായത്തുകളില്‍ പ്രവര്‍ത്തി ക്കുന്ന ജാഗ്രതാ സമിതികളില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഉള്‍പ്പെ ടുത്തി സ്ഥിരം സിറ്റിംഗ് നടത്തണം.…

പരിസ്ഥിതിലോല പ്രദേശം:
കിഫ കര്‍ഷക പ്രതിരോധ സദസ് 18ന്

മണ്ണാര്‍ക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക,പരിസ്ഥിതി ലോല പ്രദേശങ്ങൡ നിന്നും കൃഷിയിടങ്ങള്‍ ഒഴിവാക്കുക തുടങ്ങി യ ആവശ്യങ്ങളുന്നയിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അ സോസിയേഷന്റെ (കിഫ) നേതൃത്വത്തില്‍ 18ന് ശനിയാഴ്ച മണ്ണാര്‍ ക്കാട് കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നതായി ഭാരവാ ഹികള്‍ വാര്‍ത്താ…

error: Content is protected !!