മണ്ണാര്‍ക്കാട്: എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിമേഷ് കെ.സി ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി മാലിക്, പ്രസിഡന്റ് ഹരി,സിപിഎം ലോക്കല്‍ സെക്രട്ട റി കെപി ജയരാജ്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അജീഷ്,എന്‍ കെ സുജാത,വത്സലകുമാരി,ഡിവൈഎഫ്‌ഐ മേഖല വൈസ് പ്ര സിഡന്റ് നിധിന്‍ എന്നിവര്‍ പങ്കെടുത്തു.എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറിയായി ആഷിഖിനേയും പ്രസിഡന്റായി രേഷ്മയേയും തെ രഞ്ഞെടുത്തു.