Day: December 24, 2021

എക്‌സൈസ് റെയ്ഡ്;
അട്ടപ്പാടിയില്‍ വാഷും ചാരായവും കണ്ടെത്തി

അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ക ണ്ടെടുത്തു.പാടവയല്‍ പൊട്ടിക്കല്‍ മലയിലുള്ള പാറക്കെട്ടിനു സമീ പത്ത് നിന്നാണ് വാഷും ചാരായവും കണ്ടെത്തിയത്.ക്രിസ്തുമസ് പു തുവത്സരാഘോഷം കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പ് നടത്തുന്ന…

നവീകരിച്ച റോഡ്
ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: പഞ്ചായത്തിലെ നവീകരിച്ച കാഞ്ഞിരംകുന്ന്-ആല ടികുളമ്പ് റോഡ് നാടിനു സമര്‍പ്പിച്ചു.ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവൃത്തി നട ത്തിയത്.നാലര ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.വാര്‍ഡ്…

ആരോഗ്യ കേരളം – എഴുത്ത് പരീക്ഷ ജനുവരി രണ്ടിന്

മണ്ണാര്‍ക്കാട്: ആരോഗ്യകേരളത്തില്‍ ഡെന്റല്‍ സര്‍ജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികളി ലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി രണ്ടിന് എഴുത്ത് പരീക്ഷ നടക്കും. നൂറണി ബി.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാ ണ് പരീക്ഷ. നവംബര്‍ 18 നകം ആരോഗ്യകേരളം…

വിദ്യാര്‍ത്ഥികള്‍ സാമൂഹിക നവോത്ഥാന പ്രക്രിയയില്‍ മുന്നില്‍ നയിക്കേണ്ടവര്‍: സി.മുഹമ്മദ് ബഷീര്‍

മണ്ണാര്‍ക്കാട്:വിദ്യാര്‍ത്ഥികള്‍ സാമൂഹിക നവോത്ഥാന പ്രക്രിയയി ല്‍ മുന്നില്‍ നയിക്കേണ്ടവരാണെന്നും എന്‍.എസ്.എസ് പോലെയുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികളെ അതിനു വേണ്ടി പ്രാപ്തമാക്കുക യാണ് ചെയ്യുന്നതന്നും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹ മ്മദ് ബഷീര്‍.നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ് .എസ് യൂണിറ്റിന്റെ വാര്‍ഷിക…

കോവിഡ് ധനസഹായം:
അദാലത്ത് 27 ന്

പാലക്കാട്:കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സ ര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേ ക്ഷിക്കാന്‍ അര്‍ഹതയുള്ളവരും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാ ത്തവര്‍ക്കുമായി അദാലത്ത് സംഘടിപ്പിക്കുന്നു.ഡിസംബര്‍ 27 ന് രാ വിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ…

ജില്ലയില്‍ റോഡുകളുടെ ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

പാലക്കാട്:ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തര മായി പരിശോധിച്ച് ടാറിങ് ഉടനടി പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസ ന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നട ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്…

ഒമിക്രോണ്‍ രോഗികള്‍ കൂടുന്നു;
ഇ സഞ്ജീവനി ശക്തിപ്പെടുത്തി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനില വാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാ…

ക്രിസ്തുമസ് ആഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് അപ്പൂപ്പന്‍ എല്ലാ ക്ലാസുകളിലുമെത്തി ആശംസകള്‍ പങ്കുവെച്ച് കേക്കു വിതരണം നടത്തി.കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ബാച്ചുകളായി നടക്കുന്നതിനാല്‍ രണ്ടു ബാച്ചുകളിലാ യാണ് ആഘോഷം നടന്നത്. പ്രധാന അധ്യാപിക എന്‍ തങ്കം,അധ്യാപകരായ യുസഫ് പുല്ലിക്കു…

വികസനത്തെ എതിർക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ നല്ല മനസോടെ അനുകൂലിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തെ എതിർക്കുന്നതിൽ കാര്യമില്ലെന്ന് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയും നല്ല നാളേയ്ക്കും അ ടുത്ത തലമുറയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ് പദ്ധതികളെ ന്ന് വിശദീകരിക്കുകയും ചെയ്താൽ എതിർത്തവർ തന്നെ നല്ല മന സോടെ അനുകൂലിക്കാനും അതിന്റെ ഭാഗമാകാനും മുന്നോട്ടു വ രുമെന്ന് മുഖ്യമന്ത്രി…

അലനല്ലൂര്‍ സഹകരണ ബാങ്ക് വിജയോത്സവം സംഘടിപ്പിച്ചു.

അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് 2021 വര്‍ഷത്തില്‍ അല നല്ലൂര്‍ പഞ്ചായത്തില്‍ നിന്നും എസ്എസ്എല്‍സി ഹയര്‍ സെക്കണ്ട റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡ് നല്‍കി വിജയോത്സവം സംഘടിപ്പിച്ചു. കെടിഡി സി ചെയര്‍മാന്‍ പി. കെ ശശി…

error: Content is protected !!