Day: December 14, 2021

റോഡ് നവീകരണത്തില്‍ അശാസ്ത്രീയതയെന്ന് ആക്ഷേപം

അലനല്ലൂര്‍: റോഡ് നവീകരണം പുരോഗമിക്കുമ്പോള്‍ റോഡരികി ലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റാത്തതു ഗതാഗതത്തിന് തടസ്സമാകു ന്നതായി ആക്ഷേപമുയരുന്നു. ഉണ്ണിയാല്‍ – എടത്തനാട്ടുകര റോഡി ല്‍ പാലക്കടവിലാണു റോഡിനോട് ചേര്‍ന്ന് വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാതെ നില്‍ക്കുന്നത്. പാലം കഴിഞ്ഞ് ഉണ്ണിയാലിലേ ക്കു…

നഗരത്തില്‍ പുതിയ ഗതാഗത
പരിഷ്‌കാരം ഈ മാസം അവസാനത്തോടെ നടപ്പിലായേക്കും

മണ്ണാര്‍ക്കാട്:നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പിലാക്ക ല്‍ വൈകുന്നു.നവംബര്‍ 19ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുകയും 15 ദിവസത്തിനുള്ളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പി ലാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചിരുന്നു.വര്‍ഷങ്ങളുടെ ഇടവേള യ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ട്രാഫിക് റെഗുലേറ്റ റി…

നിയമസഭാ സമിതി അട്ടപ്പാടിയിലെ വിവിധ ഊരുകള്‍ സന്ദര്‍ശിച്ചു

അഗളി: സ്ത്രീകള്‍- ട്രാന്‍സ്‌ജെന്‍ഡര്‍ – കുട്ടികള്‍ – ഭിന്നശേഷി ക്ഷേ മം സംബന്ധിച്ച നിയമസഭാ സമിതി അട്ടപ്പാടിയിലെ വിവിധ ഊരു കള്‍ സന്ദര്‍ശിച്ചു. സമിതി ആക്റ്റിങ്ചെ യര്‍പേഴ്സണ്‍ കെ. ശാന്തകു മാരി എം.എല്‍.എ, അംഗങ്ങളായ ആറ്റിങ്ങല്‍ എം.എല്‍.എ.ഒ.എസ്. അംബിക,അരൂര്‍ എം.എല്‍.എ. ദലീമ,ഇരിക്കൂര്‍…

അട്ടപ്പാടിയില്‍ നിലവിലുള്ള അപര്യാപ്തതകളില്‍ സര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധയ്ക്കായി ശുപാര്‍ശ ചെയ്യും: നിയമസഭാ സമിതി

അഗളി: അട്ടപ്പാടിയില്‍ നിലവിലുള്ള അപര്യാപ്തതകളില്‍ സര്‍ക്കാ റിന്റെ പ്രത്യേക ശ്രദ്ധയ്ക്കായി ശുപാര്‍ശ ചെയ്യുമെന്ന് കേരള നിയമ സഭയുടെ സ്ത്രീകള്‍- ട്രാന്‍സ്‌ജെന്‍ഡര്‍ -കുട്ടികള്‍ – ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമ സമിതി അറിയിച്ചു. അട്ടപ്പാടി മേഖലയിലെ ശി ശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഊര് സന്ദര്‍ശിച്ചതിന് ശേഷം…

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ജലവിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും

പാലക്കാട്: കൃഷിയ്ക്കും കുടിവെള്ള ആവശ്യത്തിനുമായി കാഞ്ഞി രപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍ വ ഴിയുള്ള ജലവിതരണം ഫെബ്രുവരി ആദ്യവാരം മുതല്‍ ആരംഭിക്കാ ന്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന കാഞ്ഞിരപ്പുഴ ജലസേ ചന പദ്ധതി ഉപദേശക സമിതി യോഗം…

തീവ്രമഴയും പ്രളയസാധ്യതകളും;
ജില്ലയില്‍ റൂം ഫോര്‍ റിവര്‍
പദ്ധതി നടപ്പിലാക്കാന്‍ തീരുമാനം

പാലക്കാട്: തീവ്രമഴയും പ്രളയസാധ്യതകളും വര്‍ധിക്കാനിടയുള്ള തിനാല്‍ പാലക്കാട് ജില്ലയിലെ പ്രധാന നഗരങ്ങളേയും പ്രളയമേഖല കളേയും കേന്ദ്രീകരിച്ച് റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പിലാക്കാന്‍ ഭാര തപ്പുഴ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഇത്തരം പ്രദേശങ്ങളില്‍ പ്രളയ മാപ്പിംഗ് തയ്യാറാക്കുന്നതിന് സാങ്കേതിക സഹായം ലഭ്യമാ…

മേഖല കണ്‍വെന്‍ഷനും,
ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പും

മണ്ണാര്‍ക്കാട്: കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മ ണ്ണാര്‍ക്കാട് മേഖല കണ്‍വെന്‍ഷനും ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂ ര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മുത്തു അധ്യക്ഷനായി.എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഷാന…

തെരുവുനായ വന്ധ്യംകരണം;
താലൂക്കിനായുള്ള സ്‌ക്വാഡിനെ
നിയമിക്കാന്‍ നടപടി തുടങ്ങി

നഗരസഭയില്‍ 150 നായ്ക്കളെ വന്ധ്യംകരിച്ചു മണ്ണാര്‍ക്കാട്: തെരുവ് നായകളുടെ ജനന നിയന്ത്രണം ഏര്‍പ്പെടുത്തു ന്നതിനായി ആരംഭിച്ച എബിസി പദ്ധതിയില്‍ മണ്ണാര്‍ക്കാട് താലൂക്കി നായുള്ള സ്‌ക്വാഡിനെ നിയോഗിക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകു പ്പ് നടപടി തുടങ്ങി.രണ്ട് ഡോക്ടര്‍മാര്‍,നാല് ഹെല്‍പ്പര്‍ കം ഡോഗ് ക്യാച്ചര്‍മാര്‍,വാഹന…

പ്രവാസി കൂട്ടായ്മ ‘ജീവ’ പാലിയേറ്റീവ് കെയറിന് വാഹനം കൈമാറി

അലനല്ലൂര്‍ : ജിദ്ദയിലെ എടത്തനാട്ടുകര പ്രവാസി കൂട്ടായ്മയായ ‘ജീവ’ എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന് ഹോം കെയര്‍ വാഹനം കൈമാറി. ബൊലേറോ വാഹനമാണ് നല്‍കിയത്. ജീവ എടത്ത നാ ട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുന്ന രണ്ടാമത്തെ വാഹനമാണിത്. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍…

എന്‍ എസ് സി സെക്കുലര്‍ മാര്‍ച്ച്

പാലക്കാട്: വര്‍ഗീയ ചര്‍ച്ചകള്‍അവസാനിപ്പിക്കുക,മാനവികതയുടെ പക്ഷം ചേരുകയെന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ എസ് സി പാലക്കാ ട് ജില്ലാ കമ്മിറ്റി സെക്കുലര്‍ മാര്‍ച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് പിഎ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാ ദുഷ പിസി അധ്യക്ഷനായി.എന്‍സിപി ജില്ലാ സെക്രട്ടറി എസ്‌ജെ…

error: Content is protected !!