മണ്ണാർക്കാട്:പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു.ചേറുംകുളം താഴത്ത് വീട്ടിൽ മണികണ്ഠൻ്റെ മകൾ അഖിന(16)യാണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിനുള്ളിൽ ഷാളിൽ കെട്ടി തൂങ്ങി നിൽ ക്കുന്ന നിലയിൽ കണ്ടെത്തിയ അഖിനയെ ബന്ധുക്കളും, നാട്ടുകാ രും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുംപിന്നീട് പെരിന്തൽമണ്ണ സ്വ കാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ മരണപെട്ടു.കരിമ്പ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.അമ്മ: പുഷ്പ.സഹോദരി:അനഘ.മണ്ണാർക്കാട് പൊലീസ് കേസെടുത്തു.