Day: December 1, 2021

വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ തര്‍ബിയ്യത്ത് ക്യാമ്പ് സമാപിച്ചു

അലനല്ലൂര്‍: സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനവിക സാഹോദര്യ ത്തെയും പരസ്പര വിശ്വാസത്തെയും മുറിവേല്‍പ്പിക്കുന്ന നീക്കങ്ങള്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെറുപ്പിനെതി രെ സൗഹൃദ കേരളം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് സ്റ്റുഡ ന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ…

കാരുണ്യത്തിന്റെ രുചിയുമായി
ബിരിയാണി ഫെസ്റ്റ്

മണ്ണാര്‍ക്കാട്:സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ബിരിയാണി ഫെസ്റ്റ് നടത്തി.മ ണ്ണാര്‍ക്കാട്ടെ വിവിധ സ്ഥാപനങ്ങളുടെയും,പൊതുജനങ്ങളുടെയും കൂട്ടായ്മയിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.പതിനായിരത്തോളം പാക്ക റ്റ് ബിരിയാണി ഫെസ്റ്റില്‍ വിതരണം ചെയ്തു.വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ്,എന്‍.സി.സി വിദ്യാര്‍ത്ഥികളും,സന്നദ്ധ പ്രവര്‍ത്ത കരും സേവ് മണ്ണാര്‍ക്കാടിനൊപ്പം…

ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്ക രണ ക്ലാസ്സും രക്തദാന രംഗത്തുള്ള സംഘടനകളെ ആദരിക്കലും സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി ഉദ്ഘാ ടനം ചെയ്തു.ആര്‍എംഒ ഡോ.ശ്രുതി,നഴ്‌സിംഗ് സൂപ്രണ്ട് രമാദേവി, പിആര്‍ഒ ടിന്‍സ്,ബ്ലഡ് ബാങ്ക്…

ബോധവല്‍ക്കരണ റാലി
ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തിയ ബോധവല്‍ക്കരണ റാലി ശ്രദ്ധേയമാ യി.കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച റാലി മണലടി സെന്റ റില്‍ സമാപിച്ചു.പ്രിന്‍സിപ്പാള്‍ എം മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.…

സ്വീകരണം നല്‍കി

അലനല്ലൂര്‍:ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ മിന്‍ഹാജിനും സന്‍ജിദ് മാസ്റ്റര്‍ക്കും ഡിവൈഎഫ്‌ ഐ പാലക്കാഴി യൂണിറ്റ് കമ്മിറ്റിയും ബാലസംഘം അലനല്ലൂര്‍ വി ല്ലേജ് കമ്മിറ്റിയും ചേര്‍ന്ന് സ്വീകരണം നല്‍കി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെളളാപ്പാടം, കെ.എ.സുദര്‍ശന കുമാര്‍,…

പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്

മണ്ണാർക്കാട്:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യ ത്തിൽ മണ്ണാർക്കാട് നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്കായി ചതുർ ദിന പ്രീമാരി റ്റൽ കൗൺസിലിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു.മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹി…

ഓര്‍മ്മകളുടെ തിരുമുറ്റത്ത്
വീണ്ടും അവര്‍ ഒത്തുചേര്‍ന്നു

മണ്ണാര്‍ക്കാട്: വിദ്യാലയകാലത്തെ നിറമുള്ള ഓര്‍മ്മകള്‍ പുതുക്കി മ ണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആദ്യ ബാച്ചി ലെ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷ മാണ് മധുരസ്മരണകളുടെ കൈപിടിച്ച് വീണ്ടും ഇവര്‍ പഴയവിദ്യാല യത്തിലേക്ക് തിരിച്ചെത്തിയത്.വിദ്യാലയത്തിന്റെ പടിയിറങ്ങി പോയ ശേഷം വര്‍ഷങ്ങള്‍…

മലയാളി നഴ്‌സുമാരെ ജർമനി വിളിക്കുന്നു

നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവയ്ക്കും തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റി ൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്ക റൂട്ട്‌സും ജർമനിയി ലെ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്‌മെന്റ് നടത്താൻ അധി കാരമുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ്…

പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ചർച്ച 2ന്: കൃഷി മന്ത്രി

തിരുവനന്തപുരം: പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമാ യി ഡിസംബർ രണ്ടിന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചർച്ചയാണ് നടക്കുക. ഹോർട്ടികൾച്ചർ എം. ഡി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കും. അവി ടത്തെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ…

പഠനത്തിലുണ്ടായ പരിമിതികള്‍ മറികടക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും

പാലക്കാട്: അടച്ചിടല്‍ കാലത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടിക ളുടെ പഠനത്തില്‍ ഉണ്ടായ പരിമിതികള്‍ മറികടക്കാനുള്ള പ്രവര്‍ ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ പരിശീല ന കേന്ദ്ര (ഡയറ്റ്) ത്തിന്റെ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി. ഓണ്‍ലൈന്‍ പഠന വിഭവങ്ങളും രക്ഷിതാക്കളുടെ പിന്തുണയും…

error: Content is protected !!