മണ്ണാര്‍ക്കാട്:ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നടത്തിയ ബോധവല്‍ക്കരണ റാലി ശ്രദ്ധേയമാ യി.കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച റാലി മണലടി സെന്റ റില്‍ സമാപിച്ചു.പ്രിന്‍സിപ്പാള്‍ എം മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നാസര്‍ ,ഹംസ, ഇര്‍ഫാന്‍, ശ്രീജിഷ വളണ്ടിയര്‍ സെ ക്രട്ടറിമാരായ ഗോകുല്‍ കൃഷ്ണ, ഹര്‍ശീന എന്നിവര്‍ നേതൃത്വം നല്‍ കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!