മണ്ണാര്‍ക്കാട്: കെ.എസ്.ആര്.ടി.സിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം. വിന്‍സെന്റ് നയിക്കുന്ന ‘ അതിജീവനയാത്ര ‘ മണ്ണാര്‍ക്കാടെത്തി. എന്‍. ഷംസുദ്ദീന് എംഎല്‍എ യാത്രയ്ക്ക് സ്വീകരണം നല്കി. ടി.ഡി.എഫ്. വര്‍ക്കിങ് പ്രസിഡന്റ്് ടി. സോണി, എസ്. അജയകുമാര്‍ , സംസ്ഥാന സെക്രട്ടറി ബിജു ജോണ്‍, എം.ഷൗക്കത്തലി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, മനോജ്, ഹാരിസ് തത്തേങ്ങലം, എസ്.കെ മണി, കെ.കെ ഷാജി, ടി.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു
