മണ്ണാര്‍ക്കാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ബോധവല്ക്ക രണ ക്ലാസ്സും രക്തദാന രംഗത്തുള്ള സംഘടനകളെ ആദരിക്കലും സംഘടിപ്പിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി ഉദ്ഘാ ടനം ചെയ്തു.ആര്‍എംഒ ഡോ.ശ്രുതി,നഴ്സിംഗ് സൂപ്രണ്ട് രമാദേവി, പിആര്‍ഒ ടിന്‍സ്,ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ്ജ് ജസീം മുബാറക്ക്,ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ മുഹീനുദ്ദീന്‍,വിവിധ സംഘടനാ ഭാരവാഹി കള്‍ സംസാരിച്ചു.