അലനല്ലൂര്‍ :സര്‍വീസ് സഹകരണ ബാങ്കിന്റെ വിഷുക്കാല പടക്ക ചന്ത ബാങ്ക് പ്രസിഡ ന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി. ശ്രീനി വാസന് സ്വാഗതം പറഞ്ഞു. ഹകാരി പിഎം സുരേഷ് കുമാര്‍ ഉദ്ഘാടനത്തോടനുബന്ധി ച്ച് പടക്കങ്ങള്‍ ഏറ്റുവാങ്ങി.പൊതു വിപണിയക്കാള് 70 ശതമാനം മുതല്‍ 90 ശതമാന ത്തോളം വിലക്കുറവില്‍ ആണ് പടക്കങ്ങള്‍ വില്പന നടത്തുന്നത്. ചടങ്ങില്‍ ഡയറക്ടര്‍മാ രായ ടി. രാജകൃഷ്ണന്, പി.സൈദ് , ഓഡിറ്റര്‍ പി.രഞ്ജിത്ത്, സെയില്‍ ഓഫിസര്‍ പി.അഷ് റഫ്, ജീവനക്കാരായ ഇ.രവീന്ദ്രനാഥ്, എം.പി സുരേഷ്, പി.നിജീബ്, പ്രദീഷ്, പി.മുസ്തഫ, പി.കുഞ്ഞന്‍, ,പി.രഞ്ജിത്ത്, ഇ.എം ബീന, രമണി,സുനിത,വിനോദ്,അക്ബര്‍,റഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
