അഗളി:മഴയാരംഭിച്ചതോടെ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലും തുടങ്ങി.ഇന്ന് ചുരത്തില്‍ ഏഴാം വളവില്‍ വെള്ളച്ചാട്ടത്തിന് സമീ പത്തായാണ് മണ്ണിടിച്ചിലുണ്ടായത്.കാര്യമായ ഗതാഗത തടസ്സമു ണ്ടായില്ല.കല്ലും മണ്ണും പാതയുടെ ഒരുവശത്ത് കിടക്കുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ക്ക് അരികൊരുക്കി നല്‍കല്‍ പ്രയാസമാ യി.അണ്‍ലോക്ക് ആരംഭിച്ചതോടെ ചുരത്തിലൂടെയുള്ള ഗതാഗതം വര്‍ധിച്ചിട്ടുണ്ട്.വര്‍ഷകാലത്ത് ചുരത്തില്‍ മണ്ണിടിച്ചില്‍ പതിവാ ണ്.മരംവീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെടാറുണ്ട്.മഴ കനത്ത് പെയ്താല്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയേറെയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!