അഗളി:കക്കുപ്പടിയില്‍ പുഴ ഗതിമാറി ഒഴുകിയെത്തി മണ്ണിടിഞ്ഞ് ഇരുപതില്‍പരം കുടുംബങ്ങള്‍ അപകട ഭീഷണിയില്‍.മഴ കനത്താ ല്‍ പുളിയ്ക്കതൊടി മുഹമ്മദാലിയുടെ വീട് പുഴയെടുക്കുമെന്ന സ്ഥിതിയിലാണ്.മുഹമ്മദാലിയുടെ കുടുംബത്തിന് അന്തിയുറങ്ങാ ന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കേണ്ട ഘട്ടത്തിലാണ്.അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍,മെമ്പര്‍മാരായ ജോസ് പനക്കാമറ്റം, പരമേശ്വ രന്‍,പ്രീത,ബിന്ദു കൃഷ്ണന്‍കുട്ടി എ്ന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.