മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് പുല്ലിശ്ശേരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലിശ്ശേരി സെന്റ് മേരീസ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസിലെ മുഴു വന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും നിര്‍ധന കുടുംബ ത്തിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊ ബൈല്‍ ഫോണും വിതരണം ചെയ്തു.കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയായിരുന്നു പഠനോപകരണ വിതരണം.മണ്ഡലം പ്രസിഡ ന്റ് വി സേതുമാധവന്‍,മുന്‍ മണ്ഡലം പ്രസിഡന്റും ഹൗസിംഗ് സൊ സൈറ്റി പ്രസിഡന്റുമായ സികെ ഹിലാല്‍,ട്രഷറര്‍ വി സുബൈര്‍, ബ്ലോക്ക് സെക്രട്ടറി പി മണികണ്ഠന്‍,പ്രധാന അധ്യാപിക ഷാന്റി ഫ്രാന്‍സിസ്,അധ്യാപകര്‍ സിസ്റ്റര്‍ ഷേര്‍ലിറ്റ്,ഹംസ മാസ്റ്റര്‍,മണ്ഡലം സെക്രട്ടറിമാരായ ടോജോ തോമസ്,എന്‍ വി രാംകുമാര്‍,പി രവീന്ദ്ര ന്‍,നേതാക്കളായ ലൂക്കോസ്,ടിജു തോമസ്,അര്‍ഷാദ്, രാമചന്ദ്രന്‍, ബിനോയ്,ഷാഹുല്‍ കട്ടുപ്പാറ,ഫിറോസ്,ഉദയന്‍,ജംഷീര്‍,മറ്റു അധ്യാ പകര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.