കോട്ടേപ്പാടം: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കുടുംബങ്ങ ള്‍ക്ക് പലവ്യഞ്ജന കിറ്റ് എത്തിച്ചു നല്‍കി അമ്പാഴക്കോട് ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറശ്ശീരി ഹസ്സന്‍ യൂത്ത് ലീഗ് സെക്രട്ടറി അനീസിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍, ഹംസ മാസ്റ്റര്‍,നസീമ ഐയിനെല്ലി, റിയാ സ് എകെ,സലിം എകെ,നൗഷാദ് കോളശീരി,സുബൈര്‍ ചേപ്പുള്ളി, ഷരീഫ് എ,ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.