മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോ വിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന അംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റു കള്‍ നല്‍കി.അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെ യ്തു.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനായി.നഗര സഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,വാര്‍ഡ് കൗണ്‍സിലര്‍ സിപി പുഷ്പാനന്ദ്,പിയു ജോണ്‍ സണ്‍,കൃഷ്ണകുമാര്‍,വി മുഹമ്മദാലി,ഡേവിസ് എംപി,ഷമീര്‍ യൂണി യന്‍,അഭിലാഷ് പാപ്പാല,സജി ജനത,ഷമീര്‍ വികെഎച്ച്,ഷമീര്‍ സിഎ ,റനീഷ്,സുരേഷ് വര്‍മ്മ,അക്ബര്‍,കൃഷ്ണദാസ്,ഹാരിസ് മാളിയേക്ക ല്‍,ഗുരുവായൂരപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.