മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബ്ലഡ് ഡൊ ണേഴ്‌സ് കേരളയും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘ ടിപ്പിച്ചു.സേവ് ബിഡികെ ഏയ്ഞ്ചല്‍സിലെ 22 വനിതകള്‍ ക്യാമ്പില്‍ രക്തദാനം ചെയ്തു.താലൂക്ക് ആശുപത്രി രക്തബാങ്കില്‍ ഏറ്റവും കൂടു തല്‍ ക്യാമ്പ് നടത്തി ദാതാവിനെ നല്‍കിയതിന് സേവ് മണ്ണാര്‍ക്കാട് ബിഡികെ സംഘടനയെ ആദരിച്ചു.കൂടുതല്‍ തവണ രക്തം നല്‍ കിയതിനുള്ള ആദരവ് സേവ് മെമ്പര്‍ പ്രവീണ്‍ തെങ്കര,സേവ് ബിഡി കെ ഏയ്ഞ്ചല്‍സ് മെമ്പര്‍ സൈനബ ലുബ്‌ന എന്നിവരേയും ആദരി ച്ചു.ബിഡികെ ജില്ലാ സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് വൈസ് ചെ യര്‍മാനുമായ അസ്ലം അച്ചു,സേവ് ബ്ലഡ് കോ ഓര്‍ഡിനേറ്റര്‍ സാലി ഓറിസ് എന്നിവര്‍ നേതൃത്വം നല്‍കി.