കുമരംപുത്തൂര്‍: പെട്രോള്‍ ഡിസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി അരിയൂര്‍ പെ ട്രോള്‍ പമ്പിലേക്ക് പ്രതിഷേധ പ്രകടന നടത്തി.മുന്‍ നിയോജക മണ്ഡ ലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.സിദ്ദീഖ് കുളപ്പാടം, കബീര്‍ ചങ്ങലീരി,നാസര്‍ കുളപ്പാടം,ഫൈസല്‍ കൊന്നപ്പടി, ഷെ ഫീക്ക് കഷായപ്പടി,നിസാര്‍ മൈലാംപാടം എന്നിവര്‍ സംസാരിച്ചു.