മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെ ന്‍സറി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഡ്വ.എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കി. 18 വാര്‍ഡുകളിലായി നാല്‍പ്പതിനായിരത്തോളം ജനങ്ങളാ ണ് പഞ്ചായത്തിലുള്ളത്. ഇവരുടെ ആരോഗ്യ സംരക്ഷണം കാര്യക്ഷ മമാക്കുന്നതിന് വേണ്ടിയാണ് ഹോമിയോ ഡിസ്‌പെന്‍സറി അനുവ ദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ പരിഗണിച്ച് ആവശ്യ മായ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി എം.എല്‍.എക്ക് ഉറപ്പ് നല്‍കി.