അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസത്തിലായ കിളയപ്പാടം പ്രദേശ ത്തെ കുടുംബങ്ങള്‍ക്ക് സിപിഎം പിലാച്ചോല ബ്രാഞ്ചിന്റെ നേതൃ ത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.ഏരിയാ സെന്റര്‍ അഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പിലാച്ചോല ബ്രാഞ്ച് സെ ക്രട്ടറി പി ജയകൃഷ്ണന്‍,ഒന്നാം വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി,ഗഫൂര്‍ മഠത്തൊടി,സിഎന്‍ സുബൈര്‍,ഗഫൂര്‍ കൊടക്കാടന്‍,പി ചാത്തന്‍, മുഹമ്മദാലി ചക്കുപുരക്കല്‍,പി ഭാസ്‌കരന്‍,അമീന്‍ മഠത്തൊടി,പി സുരേഷ്,നൗഷാദ് തോണിക്കടവന്‍,അജിം സാലിം,ഉമ്മര്‍ മന്തിയി ല്‍,പി സുരന്ദ്രന്‍,എം താഹിര്‍,കെ ഷംസുദ്ദീന്‍,പി സാജുദ്ധീന്‍,കെ മോഹന്‍ദാസ്,കെ മുത്തു,ഗഫൂര്‍ കുരിക്കള്‍,എം എം സദ്ദാം,കെസി വിജീഷ്,ടിആര്‍ അജിത്ത്,എം.അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.