നാട്ടുകല്‍:കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നാട്ടു കല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൈക്കിള്‍ റാലി നടത്തി.പാറപ്പുറത്ത് നിന്നും ആരംഭിച്ച റാലി 55-ാം മൈലില്‍ സമാപിച്ചു.വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്ക രണ വും നടത്തി.ക്ലബ്ബ് അംഗം മമ്മൂ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഇര്‍ഷാദ്, മന്‍സൂര്‍ മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!