മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി നിലവില്‍ ചികിത്സ യിലുള്ളത് 7123 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാ ള്‍ വീതം കോട്ടയം,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപു രം, മൂന്നുപേര്‍ ആലപ്പുഴ,12 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, 46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലു ണ്ട്.ഇന്ന് ജില്ലയില്‍ 688 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 299 പേര്‍, ഉറവിടം അറി യാതെ രോഗം ബാധിച്ച 383 പേര്‍, ഇതര സംസ്ഥാനത്തു നിന്നും വിവി ധ രാജ്യങ്ങളില്‍നിന്നുമായി വന്ന അഞ്ചുപേര്‍, ഒരു ആരോഗ്യ പ്രവര്‍ ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 343 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 143 പേരെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.ഇതുവരെ 74073 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതി ല്‍ 71636 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 621 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 492 സാമ്പിളുകള്‍ അയച്ചു.20708 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്.13355 പേര്‍ രോഗമുക്തി നേടി. ഇനി 1355 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 153707 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇന്ന് മാത്രം 1123 പേര്‍ ക്വാറന്റൈ ന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16897 പേര്‍ വീടുകളില്‍ നിരീക്ഷണ ത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ-4 പേർ
അകത്തെതറ സ്വദേശികൾ-4 പേർ
അലനല്ലൂർ സ്വദേശികൾ-5 പേർ
ആലത്തൂർ സ്വദേശികൾ-15 പേർ
അമ്പലപ്പാറ സ്വദേശികൾ-4 പേർ
ആനക്കര സ്വദേശികൾ-15 പേർ
അനങ്ങനടി സ്വദേശികൾ-6 പേർ
മണ്ണാർക്കാട് സ്വദേശികൾ-2 പേർ
ചാലിശ്ശേരി സ്വദേശികൾ-3 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-6 പേർ
ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ-9 പേർ
എലപ്പുള്ളി സ്വദേശികൾ-3 പേർ
എരിമയൂർ സ്വദേശികൾ-8 പേർ
എരുത്തേമ്പതി സ്വദേശികൾ-2 പേർ
കണ്ണാടി സ്വദേശികൾ-19 പേർ
കപ്പൂർ സ്വദേശികൾ-3 പേർ
കാരാകുറുശ്ശി സ്വദേശികൾ-2 പേർ
കരിമ്പ സ്വദേശികൾ-6 പേർ
കരിമ്പുഴ സ്വദേശികൾ-12 പേർ
കാവശ്ശേരി സ്വദേശികൾ-4 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-9 പേർ
കൊടുമ്പ് സ്വദേശികൾ-5 പേർ
കൊടുവായൂർ സ്വദേശികൾ-9 പേർ
കൊല്ലംകോട് സ്വദേശികൾ-15 പേർ
കോങ്ങാട് സ്വദേശികൾ-3 പേർ
കൊപ്പം സ്വദേശികൾ-4 പേർ
കോട്ടായി സ്വദേശികൾ-12 പേർ
കോട്ടോപ്പാടം സ്വദേശികൾ-3 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ-5 പേർ
കുലുക്കല്ലൂർ സ്വദേശികൾ-2 പേർ
കുമരംപുത്തൂർ സ്വദേശികൾ-3 പേർ
കുത്തന്നൂർ സ്വദേശികൾ-7 പേർ
കുഴൽമന്ദം സ്വദേശികൾ-11 പേർ
ലക്കിടി പേരൂർ സ്വദേശികൾ-9 പേർ
മലമ്പുഴ സ്വദേശികൾ-9 പേർ
മങ്കര സ്വദേശികൾ-4 പേർ
മണ്ണൂർ സ്വദേശികൾ-5 പേർ
മരുതറോഡ് സ്വദേശികൾ-2 പേർ
മാത്തൂർ സ്വദേശികൾ-7 പേർ
മേലാർകോട് സ്വദേശികൾ-2 പേർ
മുണ്ടൂർ സ്വദേശികൾ-11 പേർ
മുതുതല സ്വദേശികൾ-13 പേർ
നാഗലശ്ശേരി സ്വദേശികൾ-20 പേർ
നല്ലേപ്പിള്ളി സ്വദേശികൾ-2 പേർ
നെല്ലായ സ്വദേശികൾ-8 പേർ
നെന്മാറ സ്വദേശികൾ-8 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-24 പേർ
ഒറ്റപ്പാലം സ്വദേശികൾ-23 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-60 പേർ
പല്ലശ്ശന സ്വദേശികൾ-16 പേർ
പറളി സ്വദേശികൾ-16 പേർ
പരുതൂർ സ്വദേശികൾ-3 പേർ
പട്ടാമ്പി സ്വദേശികൾ-27 പേർ
പട്ടിത്തറ സ്വദേശികൾ-4 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-2 പേർ
പെരുമാട്ടി സ്വദേശികൾ-5 പേർ
പെരുവമ്പ് സ്വദേശികൾ-6 പേർ
പിരായിരി സ്വദേശികൾ-8 പേർ
പുതുനഗരം സ്വദേശികൾ-3 പേർ
പുതുപ്പരിയാരം സ്വദേശികൾ-2 പേർ
പുതുശ്ശേരി സ്വദേശികൾ-42 പേർ
പുതുക്കോട് സ്വദേശികൾ-2 പേർ
ഷോർണൂർ സ്വദേശികൾ-6 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ-3 പേർ
തരൂർ സ്വദേശികൾ-3 പേർ
തച്ചമ്പാറ സ്വദേശികൾ-16 പേർ
തേങ്കുറിശ്ശി സ്വദേശികൾ-10 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-17 പേർ
തിരുവേഗപ്പുറ സ്വദേശികൾ-7 പേർ
തൃത്താല സ്വദേശികൾ-11 പേർ
വടക്കഞ്ചേരി സ്വദേശികൾ-2 പേർ
വടവന്നൂർ സ്വദേശികൾ-4 പേർ
വല്ലപ്പുഴ സ്വദേശികൾ-18 പേർ
വണ്ടാഴി സ്വദേശികൾ-2 പേർ
വാണിയംകുളം സ്വദേശികൾ-2 പേർ
വെള്ളിനേഴി സ്വദേശികൾ-5 പേർ
വിളയൂർ സ്വദേശികൾ-6 പേർ
ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കേരളശ്ശേരി, മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതുർ, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ ഒരാൾ വീതം.
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 11 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 11 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു. നാലു വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 249 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 249 പേർക്കെ തിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവ ശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.