മണ്ണാര്‍ക്കാട്:ജവഹര്‍ ബാലമഞ്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് തല മെമ്പര്‍ ഷിപ്പ് വിതരണം നാളെ രാവിലെ 10 മണിക്ക് അലനല്ലൂര്‍ മുറിയങ്കണ്ണി സെന്ററില്‍ നടക്കും.ഡിസിസി ജനറല്‍ സെക്രട്ടറി പി.ആര്.സുരേ ഷ് ഉദ്ഘാടനം ചെയ്യും.ജവഹര്‍ ബാല്‍ മഞ്ച് ബ്ലോക്ക് ചെയര്മാന് അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷത വഹിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ ജവഹര്‍ ബാല്‍ മഞ്ചി ന്റേയും കോണ്‍ഗ്രസിന്റേയും ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്ക ന്മാര്‍ പങ്കെടുക്കുമെന്ന് ജില്ലാ കോ ഓഡിനേറ്റര്‍ ഷാനു നിഷാനു മണ്ണാര്‍ക്കാട് അറിയിച്ചു.