മണ്ണാര്‍ക്കാട്: വായോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ താഴെ അരിയൂരിലെ പുല്ലത്ത് വീട്ടില്‍ പരേതനായ ഹംസയുടെ ഭാര്യ ഖദീജ (80)യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മക്കള്‍: മുഹമ്മദാലി, ഫാത്തിമ ബീവി, റംല ബീഗം.മരുമക്കള്‍: സൈനബ,കുഞ്ഞഹംസ, കാസിം. മരണ ത്തല്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് കദീജയുടെ പെണ്‍മക്കള്‍ പൊലീസില്‍ പരാതി നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!