അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്തോടെ കാര വാ ര്‍ഡിലെ സേവാഗ്രാമില്‍ ആരംഭിച്ച പൊതുജന വായനശാലയുടെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഉമര്‍ഖത്താബ് എന്‍ അധ്യക്ഷത വഹിച്ചു. അഫ്‌സറ അബുബക്കര്‍ കെ കെ , കോമളം കെ ,ഉസ്മാന്‍ സി, ഉബൈദ് പി, ഷാഫി കെ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!