അലനല്ലൂര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ യുഡിഎഫ് അലനല്ലൂര്‍ മേഖല കമ്മിറ്റി ചന്തപ്പടിയില്‍ ധര്‍ണ നടത്തി.എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യു ഡിഎഫ് ചെയര്മാന് തെക്കന്‍ ബഷീര്‍ അധ്യക്ഷനായി.കണ്‍വീനര്‍ കെ.വേണുഗോപാല്‍,റഷീദ് ആലായന്‍,വി.സി രാമദാസ്, ഉമര്ഖത്താ ബ് എന്‍,തച്ചംപറ്റ ഹംസ,ആലായന്‍ മുഹമ്മദ് അലി,കെ.ഹംസ, യൂസ ഫ് പാക്കത്ത്,സൈനുദ്ദീന്‍ ആലായന്‍ ,എം കെ ബക്കര്‍ ,സോമന് യു കെ, അഷറഫ് കുളപറമ്പ് ,നസീഫ് പി കെ ,ഉസ്മാന് സി, ഗസാലി കെ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.