മണ്ണാര്‍ക്കാട് : ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര നോഡല്‍ ഓഫീസായ പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് 0491 2910250 എന്ന നമ്പറില്‍ അറിയിക്കാം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സമ്മതമില്ലാതെ പോസ്റ്റര്‍ ഒട്ടിക്കല്‍ ഉള്‍പ്പെടെ എന്ത് തരം പരാതികളും ലൊക്കേഷന്‍ സഹിതം അറിയിക്കാമെന്ന് ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.