കല്ലടിക്കോട് : എല്‍.ഡി.എഫ്. കരിമ്പ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മണ്ഡലം സെക്രട്ടറി പി.എ.ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ. നാരായണന്‍കുട്ടി അധ്യക്ഷനായി. കെ.ശാന്തകുമാരി എം.എല്‍.എ. നേതാക്കളായ ജോസ് ബേബി, കെ.സി.റിയാസുദ്ദീന്‍, നാസര്‍ അത്താപ്പ, റെനി, വി.വിശ്വനാഥന്‍, പ്രവീണ്‍ പൊറ്റ ശ്ശേരി, ചിന്നക്കുട്ടന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍, വൈസ് പ്രസിഡ ന്റ് കെ.കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ,തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍,എ.എം.ജോസ്, വീരാന്‍ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.