അലനല്ലൂര്‍ : പാലക്കാഴി നാഴിക്കല് ദാമോദരന്‍ നായര്‍ (93) അന്തരിച്ചു. ഭാര്യ: വിലാസിനി അമ്മ. മക്കള്‍: മണികണ്ഠന് (ഫയര്‍ഫോഴ്സ്), ശശികല (അധ്യാപിക, എന്‍.എസ്.എസ്. സ്കൂള്‍), ബിന്ദു. മരുമക്കള്‍: യു.കെ ബിന്ദു (അധ്യാപിക, എ.യു.പി. സ്കൂള്‍ കുമരംപു ത്തൂര്‍), രാജഗോപാലന്‍ (എല്‍.ഐ.സി.), കൊണ്ടല്വര്ണന്.