അലനല്ലൂര്‍ : ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖല കണ്വെന്ഷന് മെയ് ഒന്നിന് രാവിലെ 10മണിക്ക് കോട്ടപ്പള്ളയിലെ പഴയ എ.എസ്.സി.ബി. ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷാജ് മോഹന്‍ ഉദ്ഘാടനം ചെയ്യും.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം