പാലക്കാട് : തമിഴ്‌നാട് വില്ലുപുരം ജില്ലയില്‍ ലച്ചിയം കള്ളകുറിച്ചി നോര്‍ത്ത് സ്ട്രീറ്റില്‍ കാശിരാജന്‍ എന്നയാളെ ട്രെയിന്‍ യാത്രക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നി ന്ന് കാണാതായി. ഓര്‍മ്മക്കുറവും ഫിക്‌സിന്റെ അസുഖവുമുള്ള ആളാണ്. ഇയാളെ ക്കുറിച്ച് എന്തെ ങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 94979811120, 977861 2958 ലോ അറിയിക്കണമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ് പെക്ടര്‍ അറിയിച്ചു.
