പാലക്കാട്: അട്ടപ്പടിയില്‍ പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂളിക്കടവിനു മുക ളിലുള്ള കാട്ടില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കോ ളനിയിലെ രമേശന്റെ മകനാണ്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തി യത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാര്‍ഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെല്‍വിയാണ് മരിച്ച ജയകുമാറിന്റെ അമ്മ. വിനയന്‍ ജ്യേഷ്ഠ സഹോദരനാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!