ഷോളയൂര്‍ : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഷോളയൂര്‍ പഞ്ചായത്തിലെ വയലൂര്‍ പി.എസ് രാജു പ്രദേശം റോഡ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അ ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു പെട്ടിക്കല്‍, വാര്‍ഡ് മെമ്പര്‍ രുഗ്മിണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.രവീന്ദ്രന്‍, വ്യാസന്‍, ജോമോന്‍ തുടങ്ങിയവര്‍ സംസാ രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!