പുഴയിലകപ്പെട്ട മധ്യവയസ്‌കയെ രക്ഷപ്പെടുത്തി
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മധ്യവയസ്‌കയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷ പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിനി യായ മധ്യവയസ്‌കയാണ് പുഴയിലകപ്പെട്ടത്. കുന്തിപ്പുഴ പള്ളിക്ക് സമീപത്ത് കാല്‍കഴുകാനാ യി ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്. വെള്ളത്തിലൂടെ ഇവര്‍ ഒഴുകി വരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന…