Day: July 15, 2023

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ പാലത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ എടക്കുറുശ്ശി കിളിക്കാട്ടു തോട്ടത്തില്‍ ബാബു (79) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മണ്ണാര്‍ക്കാട് പൊലിസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം…

ആവേശമായി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

കോട്ടോപ്പാടം: ഭീമനാട് ഗവ.യു.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ് നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചായിരു ന്നു വോട്ടെടുപ്പ് നടന്നത്. ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പും ഡെപ്യുട്ടി ക്ലാസ് ലീഡര്‍ തെര ഞ്ഞെടുപ്പിലും വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുത്തു.…

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആര്യമ്പാവ് ഗവ.എല്‍.പി സ്‌കൂ ളില്‍ വെച്ച് ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍…

അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്വയം പര്യാപ്തതയിലെത്തണം: മന്ത്രി കെ. രാധാകൃഷ്ണന്‍

അഗളി പോസ്റ്റ് മെട്രിക് ഹോസ്റ്റലും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും തുടങ്ങി അഗളി: അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ പ്രയോജ നപ്പെടുത്തി സ്വയം പര്യാപ്തതയിലേക്ക് എത്തണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. അഗളിയില്‍ പെണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച പോസ്റ്റ്മെട്രിക് ഹോസ്റ്റലും അട്ടപ്പാടിയിലെ…

ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

അഗളി: ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളി ലും ഇന്റര്‍നെറ്റ് സൗകര്യം സജ്ജമാക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഷോളയൂര്‍ പ്രീ മെട്രിക്ക് ഹോസ്റ്റല്‍, വട്ട്ലക്കി ഫാം വനിതാ നോട്ട് ബുക്ക് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ…

അടിസ്ഥാന ജനവിഭാഗങ്ങളെ അനുയോജ്യമായ വിജ്ഞാന
തൊഴില്‍ മേഖലകളില്‍ എത്തിക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

അഗളി: അടിസ്ഥാന ജനവിഭാഗങ്ങളെ അനുയോജ്യമായ വിജ്ഞാന തൊഴില്‍ മേഖലക ളില്‍ എത്തിക്കുമെന്നും അവരുടെ ഇടയില്‍ വിദ്യാഭ്യാസവും സാങ്കേതികജ്ഞാനവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചെങ്കിലും തൊഴില്‍ പങ്കാളിത്തം കൂടി വര്‍ധിപ്പിക്കാന്‍ ശക്ത മായ ഇടപെടല്‍ അനിവാര്യമാണെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ…

കുമരംപുത്തൂരില്‍ ഗ്രാമീണ റോഡുകള്‍ക്കുള്ള ഫണ്ട് ചിലവഴിക്കുന്നില്ലെന്ന് എല്‍.ഡി.എഫ്; സമരസായാഹ്നം തിങ്കളാഴ്ച

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് അനു വദിക്കുന്ന ഫണ്ടുകള്‍ ചിലവഴിക്കുന്നതില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി വീഴ്ച വരുത്തുകയാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആ രോപിച്ചു. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ കാല്‍നട പോലും അസാധ്യമായ തര ത്തില്‍ പൂര്‍ണമായി…

പലചരക്ക്, പഴം-പച്ചക്കറി കടകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

പാലക്കാട്: ജില്ലയിലെ എല്ലാ പലചരക്ക്, പഴം-പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും സാ ധന സാമഗ്രികളുടെ വിലവിവരപട്ടിക പ്രദര്‍ശിക്കണമെന്ന് ജില്ലാ കലക്ടര്‍. അവശ്യ വസ്തുക്കളുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മൊത്ത/ചില്ലറ…

പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ
സൗകര്യം ഒരുക്കുക സര്‍ക്കാര്‍ നയം: മന്ത്രി കെ. രാധാകൃഷ്ണന്‍

അഗളി: പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും അവസരങ്ങ ളും ഒരുക്കയാണ് സര്‍ക്കാര്‍ നയമെന്ന് പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാ കൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കില എന്നിവരുടെ ആഭിമു ഖ്യത്തില്‍ അട്ടപ്പാടിയില്‍ നടക്കുന്ന…

സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളില്‍ വിള്ളലുകള്‍
ശ്രദ്ധയില്‍പ്പെട്ടാല്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടാം

മണ്ണാര്‍ക്കാട്: സ്വകാര്യ വ്യക്തികള്‍ക്ക് തങ്ങളുടെ വീടുകളിലും കെട്ടിടങ്ങളിലും വിള്ള ലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടാ വുന്നതാണ്. ബന്ധപ്പെട്ട വില്ലേജ് ഓഫീസ് അധികൃതര്‍ പഞ്ചായത്തുകളില്‍ അറിയിച്ച് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ മുഖേന സ്ഥലം പരിശോധിച്ച് എത്രത്തോളം വിള്ളല്‍/കെട്ടിടത്തിന് ക്ഷതമുണ്ടെന്ന് പരിശോധിച്ച്…

error: Content is protected !!