കല്ലടിക്കോട് വാഹനാപകടം; രണ്ട് പൊലിസുകാര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടിക്കോട് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പൊലിസുകാര്‍ക്ക് പരിക്കേറ്റു. കല്ലേക്കാട് എ.ആര്‍ ക്യാംപിലെ പൊലിസ് ഉദ്യോഗസ്ഥരും മണ്ണാര്‍ക്കാട് സ്വദേശികളുമായ റംഷാദ്, ഷിജു എന്നിവര്‍ ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മാപ്പിള സ്‌കൂള്‍ ജംഗ്ഷനില്‍…