മയക്കു മരുന്നുമായി യുവാക്കള്‍ പിടിയില്‍
അഗളി: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അഗളി എക്‌സൈസിന്റെ പിടിയിലായി. കരിമ്പുഴ കാരിയോട് കൈച്ചിറ വീട്ടില്‍ ഷിബിന്‍ കെ വര്‍ഗീസ്, തച്ചമ്പാറ മലയാര്‍കുന്ന് പാറക്കാലയില്‍ വീട്ടില്‍ ടിജോ വര്‍ഗീസ് എന്നിവരെയാണ് അഗളി എക്‌സൈസ് റെയ്ഞ്ച് അസി.ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ…