സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ ഓട്ടോഡ്രൈവര്‍ മരിച്ചു
തച്ചമ്പാറ: സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ ഓട്ടോഡ്രൈവര്‍ മരിച്ചു. പൊന്നംകോട് തോണിപ്പാടം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (59) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴര യോടെ പൊന്നംകോട് വെച്ചായിരുന്നു സംഭവം. പൊന്നംകോട് സ്വദേശി നഹാസ് (35) എന്നയാളും അബ്ദുല്‍ ലത്തീഫും തമ്മില്‍ വാക്ക്…