ഡോ.വിനോദ് തമ്പി നാരായണന്‍ മദര്‍കെയറില്‍ ചാര്‍ജ്ജെടുത്തു
മണ്ണാര്‍ക്കാട്: ഇന്ത്യയിലും വിദേശത്തും 23 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ ചാര്‍ജ്ജെ ടുത്തു. ഹോസ്പിറ്റല്‍ എം.ഡി ഷാജി മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഡോക്ടറെ സ്വീകരിച്ചു. തലവേദന, അപസ്മാരം, പക്ഷാഘാതം, വിറയല്‍,…