Month: August 2023

ഓണാഘോഷം ശ്രാവണപൊലിമയ്ക്ക് സമാപനം

പാലക്കാട് : സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോ ഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ശ്രാവണപൊലിമ സമാപിച്ചു. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ബേബീസ് കലാസമിതി അവതരിപ്പിച്ച ക ണ്യാര്‍കളി, സ്വരലയ പാലക്കാട്…

മിനിസിവില്‍ സ്റ്റേഷന്റെ തൂണുകളില്‍ നിന്നും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ തൂണുകളില്‍ നി ന്നും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നതും കമ്പികള്‍ പുറത്ത് കണ്ട് തുടങ്ങിയ തും ജീവനക്കാരെ ആശങ്കയിലാക്കുന്നു. കെട്ടിടത്തിന്റെ ഇടതുവശങ്ങളിലേയും പിന്‍ വശത്തുമുള്ള തൂണുകളില്‍ നിന്നുമാണ് കോണ്‍ക്രീറ്റ് പാളികള്‍ അടരുന്നത്. ഉള്ളിലെ ഇരുമ്പുകമ്പികള്‍…

ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

മണ്ണാര്‍ക്കാട് : എസ്.എന്‍.ഡി.പി. യോഗം മണ്ണാര്‍ക്കാട് യൂണിയന്റെ നേതൃത്വത്തില്‍ ശ്രീ നാരായണഗുരുജയന്തി ആഘോഷിച്ചു. എല്ലാ ശാഖകളിലും രാവിലെ ഗുരുപൂജ, പ്രാര്‍ ഥന,പതാക ഉയര്‍ത്തല്‍,പായസ വിതരണം എന്നിവ നടന്നു. വൈകിട്ട് നാലരയോടെ നെല്ലിപ്പുഴയില്‍ നിന്ന് കോടതിപ്പടിവരെ നടന്ന സംസ്‌കാരിക ഘോഷയാത്രയ്ക്കു ശേഷം മണ്ണാര്‍ക്കാട്…

കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്നമൊഴി

മണ്ണാര്‍ക്കാട് : ഭീമനാട്ടെ പെരുങ്കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് കോട്ടോപ്പാടം ഗ്രാമം കണ്ണീരോടെ വിട നല്‍കി. അക്കര വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹ ത്തില്‍ നൂറ് കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നാടി നെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ട സഹോദരങ്ങളുടെ വേര്‍പാടുണ്ടായത്. കുട്ടികളെ…

വി.വി.ദക്ഷിണാമൂര്‍ത്തിയെഅനുസ്മരിച്ചു

മണ്ണാര്‍ക്കാട്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി വിവി.ദക്ഷിണമൂര്‍ത്തി അനുസ്മരണ ദിനം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജോയി ന്റ് സെക്രട്ടറി പി.മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മിനി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ്…

പ്രത്യേക വിഭാഗം വനിതകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പബ്ലിക് ഹിയറിംഗുമായി വനിത കമ്മിഷന്‍

മണ്ണാര്‍ക്കാട് : സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്‌നങ്ങള്‍ പഠി ക്കുന്നതിന് കേരള വനിത കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നടത്തും. ആദ്യഘട്ടമായി 11 മേ ഖലകളില്‍ ഉള്‍പ്പെടുന്ന വനിതകളുടെ പ്രശ്‌നങ്ങളാണ് മനസിലാക്കാന്‍ ശ്രമിക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളിലെ വനിത അധ്യാപകര്‍, ഹോം…

കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ചുങ്കം ശാഖ ഉദ്ഘാടനം നടന്നു

കല്ലടിക്കോട്: കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ചുങ്കം ശാഖ ഉദ്ഘാടനം നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ശതാബ്ദി ആ ഘോഷങ്ങളുടെ സമാപനവും ശതാബ്ദി ഹാളിന്റെ ഉദ്ഘാടനവും വി.കെ.ശ്രീകണ്ഠന്‍ എം.പി. യും ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം കെ.ശാന്തകുമാരി എം.എല്‍.എയും നിര്‍…

ഇന്ത്യന്‍ രാഷ്ട്രീയം മാറ്റത്തിന്റെ വക്കില്‍: പി.കെ.കുഞ്ഞാലിക്കുട്ടി

അലനല്ലൂര്‍: ഇന്ത്യന്‍ രാഷ്ട്രീയം വലിയ മാറ്റത്തിന്റെ വക്കിലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഫിക്ക്‌റ 2023 പടിഞ്ഞാറന്‍ മേഖല ക്യാമ്പ് അലനല്ലൂരില്‍ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന് ഒരു മാറ്റം ഉണ്ടാവണമെന്ന്…

നോവായി സഹോദരിമാരുടെ മരണം; കണ്ണീരിലാഴ്ന്ന് കോട്ടോപ്പാടം

മണ്ണാര്‍ക്കാട്: പെരുങ്കുളത്തിന്റെ ആഴത്തില്‍ മുങ്ങിമരിച്ച സഹോദരിമാരുടെ വിയോ ഗം കോട്ടോപ്പാടം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പൊന്നുമക്കളുടെ ജീവന്‍ പെരുങ്കുളം കവ ര്‍ന്നെടുത്തതിന്റെ ആഘാതത്തില്‍ നെഞ്ചുതകര്‍ന്ന് സെറ്റിയില്‍ തലയും താഴ്ത്തിയി രിക്കുന്ന പിതാവ് റഷീദ് കണ്ടുനിന്നവരുടെ ഉള്ളില്‍ നോവായി പടര്‍ന്നു. അകത്തെ മുറി യില്‍…

മിനി സിവില്‍ സ്റ്റേഷനില്‍ വാഹനപാര്‍ക്കിംഗിന്ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം ഉപയോഗിച്ചുകൂടേ?

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ കാലങ്ങളായി നേരിടുന്ന വാഹന പാര്‍ക്കിംങ് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഇറിഗേഷ ന്‍ വകുപ്പിന്റെ സ്ഥലം വിനിയോഗിക്കണമെന്ന് ആവശ്യമുയരുന്നു. കോടതിപ്പടി -ചങ്ങ ലീരി റോഡില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ഭരണസിരാകേന്ദ്രം വാഹനങ്ങള്‍ നിര്‍ത്തിയി…

error: Content is protected !!