കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്
മണ്ണാര്‍ക്കാട്: ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്രചെയ്തതിന് കെ.എസ്. ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. പരിശോധനയില്‍ വാഹന ത്തിന്റെ ഇന്‍ഷുറന്‍സ് തെറ്റിയത് കണ്ടെത്തിയതിനും പിഴയീടാക്കി. കെ.എസ്.ഇ.ബി കുമരംപുത്തൂര്‍ സെക്ഷനിലെ ജീവനക്കാരാണ് ജോലിയുടെ ഭാഗമായി പോകുമ്പോള്‍ ആര്യമ്പാവില്‍വച്ച് മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമായത്. ജോലിയുടെ…