പാറപ്പുറത്ത് രണ്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
മണ്ണാര്‍ക്കാട്: നഗരസഭയിലെ പാറപ്പുറം ഭാഗത്ത് വെച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് നേരെ തെ രുവുനായയുടെ ആക്രമണം. തോരാപുരം സ്വദേശി ഉമ്മര്‍ (50), ഒപ്പമുണ്ടായിരുന്ന യൂസ ഫലി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പാ റപ്പുറം ജംഗ്ഷനില്‍ വെച്ചായിരുന്നു…