അലനല്ലൂര്‍: വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം സംഘടിപ്പിച്ച സഹവാസ ക്യാമ്പ് കരുവരട്ട മസ്ജിദുത്തൗഹീദില്‍ സമാപിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗ നൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം. മുഹമ്മദ് റാഫി അധ്യക്ഷനായി.വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി സാദിഖ് ബ്‌നു സലീം, വിസ്ഡം യൂത്ത് ഭാരവാഹികളായ മൂസാ സ്വലാഹി, മുജീ ബ് സലഫി, ഡോ. പ്രിയാസ്, ഉണ്ണീന്‍ബാപ്പു, കെ.അയമു മാസ്റ്റര്‍, എ. മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നായി പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.