Day: July 16, 2023

ഫെം : യുവതികള്‍ക്ക് സൗജന്യ
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമ്പൂര്‍ണ്ണ സാമൂഹ്യ ക്ഷേ മ പദ്ധതി ‘സമഗ്ര’ യുടെ ഭാഗമായി നടപ്പാക്കുന്ന ഫാമിലി എംപവര്‍മെന്റ് മിഷന്‍ (ഫെം ) നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീ ലനം നല്‍കുന്നു.…

അന്തരിച്ചു

മണ്ണാര്‍ക്കാട് : കണ്ടമംഗലം അമ്പാഴക്കോട് മഹല്ലിലെ പരേതനായ പാറശ്ശേരി ഹംസ യുടെ ഭാര്യ താച്ചുട്ടി എന്ന ബീവി (90) അന്തരിച്ചു. മക്കള്‍: കുഞ്ഞിമുഹമ്മദ് , ഫാത്തിമ , ആയിഷാബി, പാറശ്ശേരി ഹസ്സന്‍ ( കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്), ഉമ്മര്‍…

റാങ്ക് ജേതാവ് ഗായത്രിയെ
അനുമോദിച്ചു

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എസ്.സി കംപ്യൂട്ടര്‍ സയ ന്‍സില്‍ ഒന്നാം റാങ്ക് നേടിയ മേഴ്‌സി കോളജ് വിദ്യാര്‍ഥിനി ആര്‍.ഗായത്രിയെ നടക്കാവ് മേല്‍പ്പാലം ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.ശിവരാജേഷിന്റെ നേതൃത്വത്തില്‍ ആദരിച്ചു. അകത്തേത്തറ ദമയന്തി മന്ദിരത്തില്‍ റെജിയുടേയും പരേതായ ബിന്ദുവി ന്റേയും…

കിളയപ്പാടത്ത് കാട്ടാനകളിറങ്ങി വാഴകൃഷി നശിപ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര കിളയപ്പാടത്ത് കാട്ടാനകളിറങ്ങി വിളവെടുക്കാറായ വാഴ കൃഷി നശിപ്പിച്ചു. ചക്കുപുരയ്ക്കല്‍ ഹംസയുടെ 20 വാഴകളും സൈദിന്റെ 20 വാഴക ളും വടക്കേപീടിക മുഹമ്മദിന്റെ 30 വാഴകളുമാണ് നശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രദേശത്തേക്ക് കാട്ടാനകളെത്തിയത്. വനമേഖലയില്‍ നിന്നും നാല്…

സമ്പൂര്‍ണ എപ്ലസ് വിജയികളെ റൂറല്‍ ബാങ്ക് അനുമോദിച്ചു

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്. എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുള്ള അനുമോദിക്കലും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ബാങ്ക് പരിധിയിലുള്ള, മണ്ണാര്‍ ക്കാട് നഗരസഭ, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ ഉന്നതവിജയികളെയാണ്…

ഗോത്രജീവിക എസ്.ടി സ്വാശ്രയ സംഘങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തണം

അഗളി : സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിയ ഗോത്രജീവിക പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംഘങ്ങള്‍ക്ക് കൂടുതല്‍ തൊഴില വസരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പാലക്കാട്, മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങ ളില്‍ രൂപീകരിച്ച ഗോത്രജീവിക എസ്.ടി സ്വാശ്രയ സംഘങ്ങളുടെ…

error: Content is protected !!