വിദ്യാകിരണം: ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
48 കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു പാലക്കാട്: വിദ്യാകിരണം പദ്ധതിപ്രകാരം ജില്ലയില്‍ 25 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍ മ്മാണം പൂര്‍ത്തിയായതായും 48 കെട്ടിടങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായും ജില്ലാ കലക്ടര്‍ ഡോ.ചിത്രയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന വിദ്യാകിരണം അവലോകന യോഗം വിലയിരുത്തി.…