കാഞ്ഞിരപ്പുഴ പഞ്ചായത്ത്: സ്ഥിരം സമിതിയില്‍ യു.ഡി.എഫ് അംഗങ്ങളുടെ കൂട്ടരാജി
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ സ്ഥിരം സമിതികളില്‍ നിന്നും യു. ഡി.എഫ് അംഗങ്ങളുടെ കൂട്ടരാജി. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് മുസ്ലീം ലീഗ് അംഗങ്ങളുമാണ് സ്ഥിരം സമിതി അംഗത്വത്തില്‍ നിന്നും രാജിവച്ചത്. രാജിക്കത്ത് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൈമാറി. യു.ഡി.എഫ് പഞ്ചായത്ത്…