അനുശോചനയോഗവും മൗനജാഥയും നടത്തി
കോട്ടോപ്പാടം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോ ട്ടോപ്പാടം മണ്ഡലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചന യോഗവും മൗനജാഥ യും നടത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജെ.രമേശ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,…